Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightകാർ കുഴിയിൽ വീണു

കാർ കുഴിയിൽ വീണു

text_fields
bookmark_border
കാർ കുഴിയിൽ വീണു
cancel
തിരുവല്ല: ശക്തമായ മഴക്കിടെ കാവുംഭാഗത്ത് ഓട നിർമിക്കാനെടുത്ത കുഴിയിൽ കാർ വീണു. കാവുംഭാഗം ഏറങ്കാവ് ജങ്ഷനിൽ തിങ്കളാഴ്ച വൈകീട്ട് ആറോടെയായിരുന്നു സംഭവം. കാവുംഭാഗം- തുകലശ്ശേരി റോഡിന്‍റെ തുടക്കഭാഗമായ ഏറങ്കാവ് ജങ്ഷനിൽ ഓടനിർമിക്കാൻ റോഡിന് കുറുകെ എടുത്ത കുഴിയിലാണ് കാർ വീണത്. തുകലശ്ശേരി സ്വദേശിയുടെ കാറാണ് അപകടത്തിൽപെട്ടത്. കുഴിയിൽ വീണ കാർ ഏഴുമണിയോടെ ക്രെയിനുപയോഗിച്ച് കയറ്റി. ആർക്കും പരിക്കില്ല.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story