Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightമരം വീണു; വൈദ്യുതി...

മരം വീണു; വൈദ്യുതി നിലച്ചു

text_fields
bookmark_border
മരം വീണു; വൈദ്യുതി നിലച്ചു
cancel
തിരുവല്ല: ശക്തമായി പെയ്ത മഴക്കൊപ്പം വീശിയടിച്ച കാറ്റിൽ പൊടിയാടിയിൽ കൂറ്റൻ മരം 11 കെ.വി മുകളിലൂടെ റോഡിലേക്ക് വീണു. തിരുവല്ലയിൽനിന്നെത്തിയ അഗ്​നിരക്ഷാ സേന മരം മുറിച്ചു നീക്കി. തിരുവല്ല-അമ്പലപ്പുഴ സംസ്ഥാന പാതയിലെ പൊടിയാടി വെട്ടത്തിൽ പടിയിൽ പുരയിടത്തിൽനിന്ന പാലയാണ്​ തിങ്കളാഴ്ച വൈകീട്ട് ആറോടെ നിലം പതിച്ചത്. നാല് വൈദ്യുതി തൂണുകൾക്ക് കേടുപാട് സംഭവിച്ചു. കമ്പികൾ പൊട്ടിവീണു. സംഭവത്തെ തുടർന്ന് മണിപ്പുഴ സെക്ഷൻ പരിധിയിലെ പൊടിയാടി, മണിപ്പുഴ, പെരിങ്ങര തുടങ്ങിയ പ്രദേശങ്ങളിൽ വൈദ്യുതി നിലച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story