Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightപബ്ലിക് ഹിയറിങ്...

പബ്ലിക് ഹിയറിങ് ഗ്രാമസഭ

text_fields
bookmark_border
മല്ലപ്പള്ളി: കൊറ്റനാട് എം.ജി.എൻ.ആർ.ഇ.ജി.എസ് മല്ലപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ്​ ബിന്ദു ചന്ദ്രമോഹൻ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്‍റ്​ പ്രകാശ് സാം അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത്​ അംഗം ഈപ്പൻ വർഗീസ്, പഞ്ചായത്ത്​ വൈസ് പ്രസിഡന്‍റ്​ തങ്കമ്മ ജോർജ്, അംഗങ്ങളായ സന്തോഷ് പെരുമ്പെട്ടി, ഉഷ സുരേന്ദ്രനാഥ്‌, ഇന്ദു എം. നായർ, രാജേഷ് കുമാർ, ഉഷ ഗോപി, ബിനോജ് കുമാർ, എലിസബത്ത് ഫിലിപ്, സനൽകുമാർ, വി.വി. വിജിത, രാജി റോബി തുടങ്ങിയവർ പങ്കെടുത്തു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story