Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 4 April 2022 12:01 AM GMT Updated On
date_range 4 April 2022 12:01 AM GMTഎഴുമറ്റൂർ-വായ്പൂര് റോഡ് നാടിന് സമർപ്പിച്ചു
text_fieldsbookmark_border
മല്ലപ്പള്ളി: 6.5 കോടി രൂപ ചെലവിൽ നിർമിച്ച എഴുമറ്റൂർ-കുളത്തകം-വായ്പ്പൂര് ബസ് സ്റ്റാൻഡ് റോഡിന്റെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനിൽ നിർവഹിച്ചു. മന്ത്രി പി.എ. മുഹമ്മദ് റിയാസ് അധ്യക്ഷത വഹിച്ചു. സമ്മേളനം ഉദ്ഘാടനവും ശിലാഫലകം അനാച്ഛാദനവും പ്രമോദ് നാരായണൻ എം.എൽ.എ നിർവഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു ചന്ദ്രമോഹൻ, കോയിപ്രം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശോശാമ്മ ജോസഫ്, പഞ്ചായത്ത് പ്രസിഡന്റുമാരായ ബിനു ജോസഫ്, ശോഭ മാത്യു, വൈസ് പ്രസിഡന്റ് ജേക്കബ് എം. എബ്രഹാം, കെ.കെ. വത്സല, പി.ടി. രതീഷ് കുമാർ, സാജൻ മാത്യു, അമ്മിണി രാജപ്പൻ, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ തുടങ്ങിയവർ സംസാരിച്ചു. ഫോട്ടോ: ശിലാഫലകം അനാച്ഛാദനം പ്രമോദ് നാരായണൻ എം.എൽ.എ നിർവഹിക്കുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story