Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 3 April 2022 5:35 AM IST Updated On
date_range 3 April 2022 5:35 AM ISTബസ് സ്റ്റാൻഡിൽ പൈപ്പ് തകർന്ന് വെള്ളക്കെട്ട്
text_fieldsbookmark_border
പത്തനംതിട്ട: പുതിയ ബസ് സ്റ്റാൻഡ് വ്യാപാര സമുച്ചയത്തിലെ രണ്ടാംനിലയിൽനിന്ന് വെള്ളം ഒഴുക്കിവിടുന്ന പൈപ്പ് പൊട്ടി യാത്രക്കാർ നിൽക്കുന്ന ഭാഗത്ത് വെള്ളക്കെട്ട്. ഈ പൈപ്പ് ഇളകിപ്പോയിട്ട് ഒന്നര വർഷത്തോളമായി. വിവരം വ്യാപാരികൾ നഗരസഭയെ അറിയിച്ചതുമാണ്. കനത്ത മഴസമയത്ത് വലിയ ദുരിതമാണ്. കെ.എസ്.ആർ.ടി.സി സ്റ്റാൻഡിന്റെ ഭാഗത്താണ് വലിയ ദുരിതം. വ്യാപാരികളും വലിയ ബുദ്ധിമുട്ട് അനുഭവിക്കുകയാണ്. കടകൾക്കുള്ളിലേക്കും വെള്ളം കയറുന്നുണ്ട്. Photo ... പൈപ്പ് പൊട്ടിയ ഭാഗത്തുനിന്ന് വെള്ളം ഒഴുകുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
