Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightപുഷ്പഗിരി മെഡിസിറ്റി...

പുഷ്പഗിരി മെഡിസിറ്റി സമ്പൂർണ സൗരോർജ കാമ്പസ്

text_fields
bookmark_border
ptl th 1 പത്തനംതിട്ട: പുഷ്പഗിരി മെഡിസിറ്റിയിലെ സമ്പൂർണ സൗരോർജ മെഡിക്കൽ കാമ്പസ്​ പദ്ധതിയുടെ ഉദ്​ഘാടനം തിങ്കളാഴ്ച നടക്കും. കർദിനാൾ ബസേലി​യോസ്​ ക്ലീമീസ്​ കാ​തോലിക്ക ബാവ സമ്മേളനം ഉദ്​ഘാടനം ചെയ്യും. ആർച്ച്​ ബിഷപ്​ ഡോ. തോമസ്​ മാർകൂറിലോസ്​ അധ്യക്ഷത വഹിക്കും. സൗരോർജ പദ്ധതിയുടെ സ്വിച്ഓൺ ആന്‍റോ ആന്‍റണി എം.പി നിർവഹിക്കും. പുഷ്പഗിരി കോളജ്​ ഓഫ്​ ഡെന്‍റൽ സയൻസസിൽ 15ാം വാർഷികത്തിന്‍റെ ഭാഗമായി വിവിധ വികസന പദ്ധതികൾ നടപ്പാക്കിവരുന്നതായി ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ പറഞ്ഞു. ഇതിൽ ഉൾപ്പെടുന്ന പുതിയ പദ്ധതിയാണ്​ 100 കിലോവാട്ട്​​ ശേഷിയുള്ള സൗരോർജ പ്ലാന്‍റ്.​ ഡയറക്​ർ ഫാ. എബി വടക്കുംതല, ഡോ. തോമസ്​ ജോർജ്​, ഡെന്‍റൽ കോളജ്​ വൈസ്​ പ്രിൻസിപ്പൽ ഡോ. ബെൻലി ജോർജ്, ഷൈജു ​ എന്നിവർ വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story