Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 2 April 2022 5:40 AM IST Updated On
date_range 2 April 2022 5:40 AM ISTകെ-റെയിൽ വിരുദ്ധ ധർണ നടത്തി
text_fieldsbookmark_border
പന്തളം: കേരളം മതി കെ-റെയിൽ വേണ്ട എന്ന സന്ദേശവുമായി കേരള പ്രദേശ് ഗാന്ധിദർശൻ വേദി ജില്ല കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ . കെ.പി.സി.സി സെക്രട്ടറി അനീഷ് വരിക്കാണാമല ഉദ്ഘാടനം ചെയ്തു. കേരളത്തെ രണ്ടായി വിഭജിക്കുന്ന പദ്ധതി കേരളത്തിന്‍റെ സമൂഹിക സാമ്പത്തിക അടിത്തറ തകർക്കുമെന്നും അദ്ദേഹം പറഞ്ഞു. ജില്ല ചെയർമാൻ ശ്രീകുമാർപിള്ള അധ്യക്ഷതവഹിച്ചു. ജില്ല സെക്രട്ടറി മാത്യു, സംസ്ഥാന സെക്രട്ടറി ബിനു എസ്.ചക്കല, ദർണയിൽ, രജനി പ്രദീപ്, സജിദേവി, പ്രഫ.ജി. ജോൺ, ശ്രീദേവി ബാലകൃഷ്ണൻ, ജോസ്ചെറിയാൻ, പുഷ്കരൻ എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
