Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightതിരുമൂലപുരം-കറ്റോട്...

തിരുമൂലപുരം-കറ്റോട് റോഡ്​ ഉദ്ഘാടനംചെയ്​തു

text_fields
bookmark_border
തിരുവല്ല: നിലവാരമുയർത്തി നിർമിച്ച തിരുമൂലപുരം-കറ്റോട് റോഡിന്‍റെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനായി നിര്‍വഹിച്ചു. മന്ത്രി പി.എ. മുഹമ്മദ് റിയാസ് അധ്യക്ഷത വഹിച്ചു. ശില അനാച്ഛാദനം മാത്യു ടി. തോമസ് എം.എല്‍.എ നിര്‍വഹിച്ചു. പൊതുമരാമത്ത് വകുപ്പ് നിരത്ത് ഉപവിഭാഗം അസിസ്റ്റന്‍റ്​ എക്‌സിക്യൂട്ടിവ് എൻജിനീയര്‍ മോളമ്മ തോമസ് റിപ്പോര്‍ട്ട് അവതരിപ്പിച്ചു. എം.സി റോഡില്‍ തിരുമൂലപുരത്തെയും ടി.കെ റോഡില്‍ കറ്റോട് ജങ്​ഷനെയും ബന്ധിപ്പിക്കുന്ന റോഡിന് 3.06 കി.മീ. ദൈര്‍ഘ്യമുണ്ട്. വൈദ്യുതി മുടങ്ങും തിരുവല്ല: വൈദ്യുതി ലൈനിൽ അറ്റകുറ്റപ്പണി നടക്കുന്നതിനാൽ ശനിയാഴ്ച രാവിലെ എട്ടുമുതൽ വൈകീട്ട് നാലുവരെ ഉണ്ടപ്ലാവ്, ചൂന്താര, കയ്‌റോസ്, പൊടിയാടി എസ്.എൻ.ഡി.പി എന്നിവിടങ്ങളിൽ വൈദ്യുതി മുടങ്ങും.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story