Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightപെൻഷനേഴ്സ് യൂനിയൻ...

പെൻഷനേഴ്സ് യൂനിയൻ വാർഷിക സമ്മേളനം നടത്തി

text_fields
bookmark_border
അടൂർ: കേരള സ്റ്റേറ്റ് സർവിസ് പെൻഷനേഴ്സ് യൂനിയൻ മണ്ണടി യൂനിറ്റിന്‍റെ വാർഷിക സമ്മേളനം നടന്നു. യൂനിറ്റ് പ്രസിഡന്റ് കെ. ശശിധരൻ പിള്ള അധ്യക്ഷത വഹിച്ചു. ജില്ല സെക്രട്ടറി പി. രാമചന്ദ്രൻ പിള്ള ഉദ്ഘാടനം ചെയ്തു. മുതിർന്ന അംഗങ്ങളെ യൂനിയൻ പറക്കോട് ബ്ലോക്ക് സെക്രട്ടറി ആർ. ബലഭദ്രൻ പിള്ള ആദരിച്ചു, ജില്ല കമ്മിറ്റി അംഗം വി.ജെ. സുമതിക്കുട്ടിയമ്മ നവാഗതരെ സ്വീകരിച്ചു. സമ്മേളനത്തിൽ പി. രാമചന്ദ്രൻ നായർ, എ. അലിക്കുട്ടി, ടി.ബി. രവീന്ദ്രൻ, ഡി. ജോയിക്കുട്ടി, ഡി. തങ്കമണി അമ്മ, എൻ. രാഘവൻ പിള്ള, പി.കെ. ശിവരാമക്കുറുപ്പ്‌, കെ. സുരേന്ദ്രൻ, എസ്. ഷംസുദ്ദീൻ, ആർ. ഗീതാകുമാരി, കെ. സുന്ദരേശൻ, എസ്. അബ്ദുൽലത്തീഫ് എന്നിവർ സംസാരിച്ചു. ഭാരവാഹികൾ: കെ. ശശിധരൻ പിള്ള (പ്രസി.), ടി.ബി. രവീന്ദ്രൻ (സെക്ര.), എസ്. അബ്ദുൽലത്തീഫ് (ട്രഷ.).
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story