Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightഏകാഭിനയത്തിൽ...

ഏകാഭിനയത്തിൽ വേലുത്തമ്പി പുനർജനിച്ചു

text_fields
bookmark_border
അടൂർ: പഴകുളം മേട്ടുമ്പുറം സ്വരാജ് ഗ്രന്ഥശാല ആഭിമുഖ്യത്തിൽ വേലുതമ്പി ദളവയെ അനുസ്മരിച്ചു. ധീരനായകന്‍റെ വീരമൃത്യു എകാഭിനയമായി ഗ്രന്ഥശാല പ്രസിഡന്‍റ്​ എസ്. മീരാ സാഹിബ്‌ അവതരിപ്പിച്ചു. 'നവരസ' സംസ്ഥാന രക്ഷാധികാരി കുടശനാട് മുരളി ഉദ്ഘാടനം ചെയ്തു. കലാസാംസ്കാരിക വേദി കൺവീനർ ആർട്ടിസ്റ്റ് പഴകുളം ആന്‍റണി അധ്യക്ഷത വഹിച്ചു. ബിജു പനച്ചിവിള, സുരേഷ് ബാബു, മുഹമ്മദ്​ ഖൈസ്, സിബി, ആർ. രാജേഷ് എന്നിവർ സംസാരിച്ചു. വേലുത്തമ്പിയുടെ ജീവചരിത്രഗ്രന്ഥം വായിച്ച്​ ചർച്ചചെയ്തു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story