Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 30 March 2022 5:37 AM IST Updated On
date_range 30 March 2022 5:38 AM ISTറാന്നി മേഖലയില്‍ പ്രകടനവും യോഗവും
text_fieldsbookmark_border
റാന്നി: മണ്ഡലത്തിലെ വിവിധ കേന്ദ്രങ്ങളില്‍ പ്രകടനവും യോഗവും നടത്തി. റാന്നിയിൽ നഗരംചുറ്റി നടത്തിയ പ്രകടനത്തിനെ തുടന്ന് നടന്ന പൊതു സമ്മേളനത്തിൽ എ.ജി. ആനന്ദന്‍പിള്ള അധ്യക്ഷതവഹിച്ചു. എ.ഐ.ടി.യു.സി സംസ്ഥാന ട്രഷറര്‍ രാജു എബ്രഹാം, ടി.ജെ. ബാബുരാജ്, കെ.കെ. സുരേന്ദ്രൻ, വി.ടി. ലാലച്ചൻ, എ.ജി. ഗോപകുമാർ, ബോബി കാക്കാനംപള്ളിൽ, ആലിച്ചൻ ആറൊന്നിൽ, ജോർജ് എബ്രഹാം, ജോര്‍ജ് ഫിലിപ്, നിസാംകുട്ടി, വി.ജി. റെഞ്ചി, സ്കറിയ എന്നിവർ സംസാരിച്ചു. വടശ്ശേരിക്കരയില്‍ പി.കെ. പ്രഭാകരന്‍ ഉദ്ഘാടനം ചെയ്തു. പി.എം. ചാക്കോ അധ്യക്ഷതവഹിച്ചു. നാറാണംമൂഴി പഞ്ചായത്തില്‍ അത്തിക്കയത്ത് പ്രകനവും യോഗവും നടത്തി. സി.ഐ.ടി.യു ഏരിയ സെക്രട്ടറി എസ്.ആര്‍. സന്തോഷ് കുമാര്‍ ഉദ്ഘാടനം ചെയ്തു. ഐ.എന്‍.ടി.യു.സി ജില്ല സെക്രട്ടറി ഗ്രേസി തോമസ് അധ്യക്ഷതവഹിച്ചു. ചാത്തന്‍തറയില്‍ എ.ഐ.ടി.യു.സി മണ്ഡലം കമ്മിറ്റി അംഗം സജിമോന്‍ കടയനിക്കാട്, റോയി മണ്ണൂര്‍, ജോജി മഞ്ചാടി, മാത്യു കാനാട്ട്, ഷാജഹാന്‍ എന്നിവര്‍ നേതൃത്വം നല്‍കി. വെച്ചൂച്ചിറയില്‍ ടി.പി. അനില്‍കുമാര്‍, ഷാജി പുറമറ്റം, സിറിയക് തോമസ്, ടി.കെ. ബാബു, ആന്‍റച്ചന്‍, ടി.പി. ജോസഫ്, എന്‍.ജി. പ്രസന്നന്‍, അജികുമാര്‍ എന്നിവര്‍ നേതൃത്വം നല്‍കി. അയിരൂര്‍ പ്ലാങ്കമണ്ണില്‍ രാജന്‍ എബ്രഹാം, സുനില്‍, പി.എസ്. ജോര്‍ജ്, രാജന്‍ എന്നിവര്‍ നേതൃത്വം നല്‍കി. എഴുമറ്റൂരിലെ സമരം സി.കെ ഉദ്ഘാടനം ചെയ്തു. ജയിംസ് ജോണ്‍ അധ്യക്ഷതവഹിച്ചു. കൊറ്റനാട് സമരം പഞ്ചായത്ത് പ്രസിഡന്‍റ് പ്രകാശ് പി.സാം ഉദ്ഘാടനം ചെയ്തു. ചുങ്കപ്പാറ ടൗണില്‍ എ.ഐ.ടി.യു.സി മണ്ഡലം ജോയന്‍റ് സെക്രട്ടറി അനീഷ് ചുങ്കപ്പാറ പി.പി. സോമന്‍, ജോസ് വെള്ളിക്കര എന്നിവര്‍ നേതൃത്വം നല്‍കി ptl rni _1 strike ഫോട്ടോ: സംയുക്ത ട്രേഡ് യൂനിയനുകളുടെ നേതൃത്വത്തില്‍ നടന്ന പൊതുപണിമുടക്കിൻെറ രണ്ടാംദിനത്തിൽ റാന്നി ഇട്ടിയപ്പാറയിൽ നടന്ന പ്രകടനം
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
