Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 29 March 2022 5:34 AM IST Updated On
date_range 29 March 2022 5:34 AM ISTഏനാദിമംഗലത്ത് പ്രകടനവും യോഗവും നടത്തി
text_fieldsbookmark_border
അടൂർ: പൊതുപണിമുടക്കിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് സംയുക്ത ട്രേഡ് യൂനിയന്റെ ആഭിമുഖ്യത്തിൽ ഏനാദിമംഗലം പഞ്ചായത്തിൽ പ്രകടനവും യോഗവും നടത്തി. ഐ.എൻ.ടി.യു.സി നേതാവ് ഹരികുമാർ പൂതങ്കര അധ്യക്ഷത വഹിച്ചു. സി.ഐ.ടി.യു നേതാക്കളായ ജി. സനന്ദൻ ഉണ്ണിത്താൻ, എൻ. മോഹൻകുമാർ, എ.ഐ.ടി.യു.സി നേതാക്കളായ എം.കെ. വാമൻ, മങ്ങാട് സുരേന്ദ്രൻ, സുഭാഷ്, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രാജഗോപാലൻ നായർ, ഐ.എൻ.ടി.യു.സി നേതാക്കളായ ഷാനി ഇളമണ്ണൂർ, സജി റോയി, ബെന്നി, ഓൾ കേരള സോമിൽ തൊഴിലാളി അസോസിയേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി സുനിൽ മാരൂർ, സി.ഐ.ടിയു ജില്ല വൈസ് പ്രസിഡന്റ് ശിവദാസൻ, എൻ.ജി.ഒ യൂനിയൻ ജില്ല സെക്രട്ടേറിയറ്റ് അംഗം രവിചന്ദ്രൻ തുടങ്ങിയവർ സംസാരിച്ചു. PTL ADR Trade സംയുക്ത ട്രേഡ് യൂനിയൻ ഏനാദിമംഗലത്ത് നടത്തിയ പ്രകടനം
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
