Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightപണിമുടക്ക് പന്തളത്ത്

പണിമുടക്ക് പന്തളത്ത്

text_fields
bookmark_border
പണിമുടക്ക് പന്തളത്ത്
cancel
പന്തളം: ദേശീയ ഭാഗികമായിരുന്നു. സ്വകാര്യവാഹനങ്ങൾ നിരത്തിലിറങ്ങി. പണിമുടക്കിന് പിന്തുണ പ്രഖ്യാപിച്ച്​ സംയുക്ത സമരസമിതി പ്രകടനവും യോഗവും നടത്തി. സി.ഐ.ടി.യു ഏരിയ പ്രസിഡന്റ്​ ഇ. ഫസൽ അധ്യക്ഷത വഹിച്ചു. സി.പി.എം ഏരിയ സെക്രട്ടറി ജ്യോതികുമാർ ഉദ്​ഘാടനം ചെയ്തു. സി.പി.എം ജില്ല കമ്മിറ്റി അംഗം ലസിത നായർ, ഏരിയ സെക്രട്ടറി വി.പി. രാജേശ്വരൻ നായർ, എസ്. കൃഷ്ണകുമാർ, അജയകുമാർ, മുണ്ടയക്കൽ മനോജ്, സുധാമണി, രാജൻ എന്നിവർ സംസാരിച്ചു. എ.ഐ.ടി.യു.സി പ്രകടനത്തിന്​ എസ്. രാജേന്ദ്രൻ, കെ.സി. സരസൻ, എസ്. അജയകുമാർ, ജെ. ഗിരീഷ്, ഹക്കിംഷാ എന്നിവർ നേതൃത്വം നൽകി. പന്തളം: പണിമുടക്കിനോടനുബന്ധിച്ച് എസ്.ടി.യു പന്തളം മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ ഐക്യദാർഢ്യ പ്രകടനവും യോഗവും നടത്തി. മേഖല പ്രസിഡന്‍റ്​ റഹീം പ്ലാമൂട്ടിൽ അധ്യക്ഷത വഹിച്ചു. ജില്ല ജനറൽ സെക്രട്ടറി എ.കെ. അക്ബർ ഉദ്​ഘാടനം ചെയ്തു. ജില്ല വൈസ് പ്രസിഡന്‍റ്​ ഷെരീഫ് എം.എസ്.ബി.ആർ മുഖ്യപ്രഭാഷണം നടത്തി. മുസ്​ലിം ലീഗ് പന്തളം മുനിസിപ്പൽ പ്രസിഡന്‍റ്​ കാസിം എസ്., ജനറൽ സെക്രട്ടറി മുഹമ്മദ് ഹനീഫ, മാലിക് മുഹമ്മദ്, മൻസൂർ, റിയാസ് , സാദിഖ്, സൈനുദ്ദീൻ അഷ്​റഫ്, നിസാർ, നഹാർ, ബാബു കുട്ടൻ എന്നിവർ സംസാരിച്ചു. നിസാർ, നഹാർ ഉളമ, ബാബു, അജ്മൽ അഷ്​റഫ് എന്നിവർ പ്രകടനത്തിന് നേതൃത്വം നൽകി. ഫോട്ടോ:
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story