Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightകൗൺസലിങ് ക്ലാസ്

കൗൺസലിങ് ക്ലാസ്

text_fields
bookmark_border
കൗൺസലിങ് ക്ലാസ്
cancel
അടൂർ: ചായലോട് സെന്‍റ് ജോർജസ് ആശ്രമം യു.പി സ്കൂൾ വിദ്യാർഥികൾക്ക് നടത്തി. പ്രധാനാധ്യാപക ബീന ജോർജ് ഉദ്ഘാടനം ചെയ്തു. കൗൺസലർ നദീറ അൻവർ ക്ലാസെടുത്തു. എസ്.എം.സി പ്രസിഡന്‍റ് റീന സക്കറിയ അധ്യക്ഷത വഹിച്ചു. സ്റ്റാഫ് സെക്രട്ടറി പ്രീതി എം. ജോൺ, അധ്യാപിക റെയ്ച്ചൽ ജോൺ എന്നിവർ സംസാരിച്ചു. PTL ADR Councelling ചായലോട് സെന്‍റ് ജോർജസ് ആശ്രമം യു.പി സ്കൂളിൽ കൗൺസലർ നദീറ അൻവർ ക്ലാസെടുക്കുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story