Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightആനിക്കാട് പശ്ചാത്തല...

ആനിക്കാട് പശ്ചാത്തല മേഖലക്ക് മുൻഗണന

text_fields
bookmark_border
മല്ലപ്പള്ളി: പശ്ചാത്തല മേഖലക്കും ഭവന നിർമാണത്തിനും മുൻഗണന നൽകി ആനിക്കാട് പഞ്ചായത്ത് ബജറ്റ്. പശ്ചാത്തല മേഖലയിൽ 99.75 ലക്ഷം രൂപയും ഭവനനിർമാണത്തിന് 52.5 ലക്ഷം രൂപയും വകയിരുത്തി. ഉൽപാദന മേഖലയിൽ കൃഷിക്കും മൃഗസംരക്ഷണത്തിനും പരിഗണന നൽകി 36,56 ലക്ഷം രൂപയും വകയിരുത്തി. പട്ടികജാതി വിഭാഗത്തിന്റെ ക്ഷേമത്തിന് 39.18 ലക്ഷവും അംഗൻവാടി പോഷകാഹാരത്തിന് ഒമ്പതു ലക്ഷവും കുടിവെള്ള വിതരണത്തിന് 18 ലക്ഷവും ശാരീരിക മാനസിക വെല്ലുവിളികൾ നേരിടുന്നവർക്കുള്ള പദ്ധതികൾക്കായി ഏഴ് ലക്ഷവും പൊതു ആരോഗ്യ പരിപാടികൾക്കായി 15 ലക്ഷം രൂപയും വകയിരുത്തി. 9,95,85,073 രൂപ വരവും 9,79,97,000 ചെലവും 1,58,81,073 രൂപ നീക്കിയിരിപ്പും വരുന്ന ബജറ്റ് വൈസ് പ്രസിഡന്‍റ് തോമസ് മാത്യു അവതരിപ്പിച്ചു. പ്രസിഡന്‍റ്​ പ്രമീള വസന്ത് മാത്യൂ അധ്യക്ഷത വഹിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story