Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 28 March 2022 5:31 AM IST Updated On
date_range 28 March 2022 5:31 AM ISTഅപേക്ഷ ക്ഷണിച്ചു
text_fieldsbookmark_border
മല്ലപ്പള്ളി: ഐ.എച്ച്.ആർ.ഡി അപ്ലൈഡ് സയൻസ് കോളജ്, കേരള അക്കാദമി ഫോർ സ്കിൽ എക്സലൻസ് എന്നിവയുടെ നേതൃത്വത്തിൽ ഇലക്ട്രോണിക്സ് ഉപകരണ റിപ്പയറിങ് (വനിതകൾക്ക്) സൗജന്യ കോഴ്സിന് . ആറുമാസത്തെ കോഴ്സിന് ഏപ്രിൽ 10 വരെ അപേക്ഷിക്കാം. സർട്ടിഫിക്കറ്റ് കോഴ്സ് ഇൻ ഡേറ്റ എൻട്രി ആൻഡ് ഓഫിസ് ഓട്ടോമേഷൻ (പ്ലസ് ടു/ ഐ.ടി.ഐ), അഡ്വാൻസ് ഡിപ്ലോമ ഇൻ കമ്പ്യൂട്ടർ ആപ്ലിക്കേഷൻ അക്കൗണ്ടിങ് ആൻഡ് പബ്ലിഷിങ് (പ്ലസ് ടു) കോഴ്സുകൾക്ക് ഏപ്രിൽ അഞ്ചിനുമുമ്പ് അപേക്ഷിക്കണം. ഫോൺ: 8547005033.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story