Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightകുരിശുമല തീർഥാടനത്തിന്...

കുരിശുമല തീർഥാടനത്തിന് ഒരുക്കം പൂർത്തിയായി

text_fields
bookmark_border
മല്ലപ്പള്ളി: തീർഥാടനകേന്ദ്രമായ നിർമലപുരം-കരുവള്ളിക്കാട്‌ സെന്‍റ് തോമസ് കുരിശുമലയിലേക്ക്​ വിശുദ്ധ കുരിശിന്‍റെ തീർഥാടനം ഏപ്രിൽ എട്ടുമുതൽ 24 വരെ നടത്തും. ഏപ്രിൽ എട്ടിന്​ 40ാം വെള്ളിയാഴ്ച രാവിലെ ആറുമുതൽ ചുങ്കപ്പാറ സെന്‍റ്​ ജോർജ് മലങ്കര കത്തോലിക്ക ദേവാലയ കുരിശടിയിൽനിന്ന് വിശുദ്ധ കുരിശിന്‍റെ ചുവട്ടിലെത്തി സമാപന പ്രാർഥന ചൊല്ലും. ചങ്ങനാശ്ശേരി അതിരൂപത മെത്രാപ്പോലീത്ത മാർ ജോസഫ് പെരുന്തോട്ടം, സഹായ മെത്രാൻ മാർതോമസ്‌ തറയിലും വൈകീട്ട്​ മൂന്നിന് ആരംഭിക്കുന്ന തീർഥാടനത്തിന് നേതൃത്വം നൽകും.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story