Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 25 March 2022 5:32 AM IST Updated On
date_range 25 March 2022 5:32 AM ISTഎം.പിമാരെ കൈയേറ്റം ചെയ്തതിൽ പ്രതിഷേധം
text_fieldsbookmark_border
അടൂർ: ഡൽഹിയിൽ യു.ഡി.എഫ് എം.പിമാരെ കൈയേറ്റം ചെയ്ത പൊലീസ് നടപടിയിൽ പ്രതിഷേധിച്ച് അടൂർ മണ്ഡലം കോൺഗ്രസ് കമ്മിറ്റി ടൗണിൽ പ്രകടനവും യോഗവും നടത്തി. ഡി.സി.സി ജനറൽ സെക്രട്ടറി ഏഴംകുളം അജു ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് ഷിബു ചിറക്കരോട്ട് അധ്യക്ഷത വഹിച്ചു. ഡി.സി.സി ജനറൽ സെക്രട്ടറി ബിജു വർഗീസ്, ഉമ്മൻ തോമസ്, നിസാർ കാവിളയിൽ, ഗോപു കരുവാറ്റ, ഫെന്നി നൈനാൻ, സലാവുദ്ദീൻ, മോനച്ചൻ കല്ലുവിള, വി.വി. വർഗീസ്, എബി തോമസ്, അനു വസന്തൻ, ശ്രീലക്ഷ്മി ബിനു എന്നിവർ സംസാരിച്ചു. PTL ADR Congress ഡൽഹിയിൽ യു.ഡി.എഫ് എം.പിമാരെ പൊലീസ് കൈയേറ്റം ചെയ്തതിൽ അടൂരിൽ കോൺഗ്രസ് പ്രതിഷേധയോഗം ഏഴംകുളം അജു ഉദ്ഘാടനം ചെയ്യുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
