Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 25 March 2022 5:31 AM IST Updated On
date_range 25 March 2022 5:31 AM ISTഎം.പി മാരെ മർദിച്ചതിൽ പ്രതിഷേധം
text_fieldsbookmark_border
പന്തളം: എം.പിമാരെ ഡൽഹി പൊലീസ് കൈയേറ്റം ചെയ്ത നടപടിയിൽ കെ.പി.സി.സി ന്യൂനപക്ഷ വകുപ്പ് പന്തളം ബ്ലോക്ക് കമ്മിറ്റി പ്രതിഷേധിച്ചു. ജില്ല ചെയർമാൻ അഡ്വ.ഷാജി കുളനട ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് ചെയർമാൻ സോളമൻ വരവു കാലായിൽ അധ്യക്ഷത വഹിച്ചു. അബ്ദുൽ റഹ്മാൻ, കെ.പി. മത്തായി, ശോശാമ്മ ജോൺസൻ, ജാക്കിഷ്, ബെന്നി പുതിയ വീട്ടിൽ, നിഷ ഷാജഹാൻ, സാബു ജോർജ്, ഗീവർഗീസ് സാം തോമസ് എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story