Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 25 March 2022 5:31 AM IST Updated On
date_range 25 March 2022 5:31 AM ISTപരീക്ഷക്കാലത്ത് ബസ് സമരം ആശങ്കപ്പെടുത്തുന്നു
text_fieldsbookmark_border
വാർഷിക പരീക്ഷ തുടങ്ങിയതിനാൽ വിദ്യാർഥികളെയും മാതാപിതാക്കളെയും ആശങ്കയിലാഴ്ത്തി സ്വകാര്യബസ് ഉടമകൾ നടത്തുന്ന സമരം ഒഴിവാക്കേണ്ടതായിരുന്നു. ബസുടമകളും ഗതാഗത വകുപ്പും വാശിയിൽ തുടരുമ്പോൾ ആശങ്കപ്പെടുന്നത് വിദ്യാർഥികളും അധ്യാപകരും ഓഫിസിൽ പോകുന്നവരുമാണ്. പൊതുജനങ്ങളുടെ ബുദ്ധിമുട്ട് വേറെയും. ഇതിന് ഒരുപരിഹാരം ഉടൻ ഉണ്ടാക്കാൻ ബസുടമകളും ഗതാഗത വകുപ്പും തയാറാകണം. -സുധീർ വഴിമുക്ക്
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
