Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_right'നാടകം...

'നാടകം ഗ്രാമങ്ങളിലേക്ക്'; ലോക നാടക ദിനാഘോഷം തുമ്പമണ്ണിൽ

text_fields
bookmark_border
പന്തളം: 'നാടകം ഗ്രാമങ്ങളിലേക്ക്' എന്ന സന്ദേശവുമായി നാടക പ്രവർത്തകരുടെ സംഘടനയായ നാടക് പത്തനംതിട്ട ജില്ല കമ്മിറ്റിയും തുമ്പമൺ രചന ആർട്സ് ക്ലബും സംയുക്തമായി ലോക നാടക ദിനാഘോഷം ഞായറാഴ്ച തുമ്പമണ്ണിൽ നടത്തും. രചന ആർട്സ് ക്ലബ് പ്രസിഡന്‍റ്​ കെ. സതീഷ് അധ്യക്ഷത വഹിക്കും. സമ്മേളനം നാടക് ജില്ല പ്രസിഡന്‍റ്​ നാടകക്കാരൻ മനോജ് സുനി ഉദ്ഘാടനം ചെയ്യും. എ. ഗോകുലേന്ദ്രൻ നാടക സന്ദേശം നൽകും. നാടക് കാർഡ് ആദ്യ വിതരണം നാടക് ജില്ല സെക്രട്ടറി പ്രിയരാജ് ഭരതൻ കവി വാഴമുട്ടം മോഹനന് നൽകി നിർവഹിക്കും.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story