Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightകസേര വിതരണം ചെയ്തു

കസേര വിതരണം ചെയ്തു

text_fields
bookmark_border
കസേര വിതരണം ചെയ്തു
cancel
പന്തളം: പട്ടികജാതി-പട്ടികവർഗ വിദ്യാർഥികൾക്ക്​ 2021-22 വാർഷികപദ്ധതി പ്രകാരമുള്ള കസേരയുടെ വിതരണം നഗരസഭ ചെയർപേഴ്സൻ സുശീല സന്തോഷ് ഉദ്ഘാടനം ചെയ്തു. സ്ഥിരം സമിതി അധ്യക്ഷൻ ബെന്നി മാത്യു അധ്യക്ഷത വഹിച്ചു. വൈസ് ചെയർപേഴ്സൻ യു. രമ്യ, സ്ഥിരം സമിതി അധ്യക്ഷരായ കെ. സീന, രാധ വിജയകുമാർ, എസ്. അരുൺ, സൗമ്യ സന്തോഷ്, വിജയകുമാർ, ഉഷ മധു, പി.കെ. പുഷ്പലത, പന്തളം മഹേഷ്‌, സുനിത വേണു എന്നിവർ സംസാരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story