Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightബസ് സമരം പന്തളത്ത്...

ബസ് സമരം പന്തളത്ത് പൂർണം

text_fields
bookmark_border
ബസ് സമരം പന്തളത്ത് പൂർണം
cancel
പന്തളം: അനിശ്ചിതകാല . സ്വകാര്യബസുകൾ മാത്രം ആശ്രയിക്കുന്ന ഗ്രാമീണ മേഖലകളിൽ യാത്രക്കാർക്ക് സമരം കൂടുതൽ ദുരിതമായി. പന്തളം-പത്തനംതിട്ട, മാവേലിക്കര-പന്തളം, ജില്ല കേന്ദ്രവുമായി ബന്ധപ്പെട്ട് കൂടുതൽ യാത്രക്കാർ ആശ്രയിക്കുന്നത് സ്വകാര്യ ബസുകളെയാണ്. പരീക്ഷക്കാലത്ത് ബസ് പണിമുടക്കിയത് വിദ്യാർഥികളെ വലച്ചു. നേരത്തേ ഓടിയിരുന്ന സ്വകാര്യബസുകൾ കോവിഡിനുശേഷം പൂർണ സജ്ജമായിട്ടില്ല. എം.സി റോഡിൽ ദീർഘദൂര ബസുകളും കെ.എസ്.ആർ.ടി.സിയും പരമാവധി സർവിസുകൾ നടത്തി. ഫോട്ടോ: സമരത്തെത്തുടർന്ന് വിജനമായ പന്തളം സ്വകാര്യബസ് സ്റ്റാൻഡ്​​
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story