Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 25 March 2022 12:00 AM GMT Updated On
date_range 25 March 2022 12:00 AM GMTക്ഷയനിവാരണത്തില് കേരളം ഏറെ മുന്നിൽ -ഡെപ്യൂട്ടി സ്പീക്കർ
text_fieldsbookmark_border
അടൂർ: ക്ഷയനിവാരണത്തിൽ കേരളം ഏറെ മുന്നിലാണെന്ന് ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ പറഞ്ഞു. ലോക ക്ഷയദിനാചരണം ജില്ലതല ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം. അടൂർ നഗരസഭ ചെയർമാൻ ഡി. സജി അധ്യക്ഷത വഹിച്ചു. കലക്ടർ ദിവ്യ എസ്. അയ്യർ ദിനാചരണ സന്ദേശം നൽകി. അടൂർ ടി.ബി കൺട്രോൾ യൂനിറ്റ് മെഡിക്കൽ ഓഫിസർ ഡോ. അരുൺ ജൂഡ് അൽഫോൻസ്, ജില്ല മെഡിക്കൽ ഓഫിസർ എൽ. അനിതകുമാരി, എസ്. ശ്രീകുമാർ, സിന്ധു തുളസീധരക്കുറുപ്പ്, എ. അലാവുദ്ദീൻ, വി. ശശികുമാർ തുടങ്ങിയവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story