Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightഎസ്.എസ്.എൽ.സി...

എസ്.എസ്.എൽ.സി ചോദ്യപേപ്പർ എത്തി

text_fields
bookmark_border
പത്തനംതിട്ട: എസ്.എസ്.എൽ.സി പരീക്ഷയുടെ ചോദ്യക്കടലാസ് വ്യാഴാഴ്ച ജില്ല വിദ്യാഭ്യാസ കേന്ദ്രങ്ങളിൽ എത്തി. പൊലീസ് കാവലിൽ സൂക്ഷിക്കുന്ന ചോദ്യക്കടലാസ് പരീക്ഷകേന്ദ്രങ്ങളിലെ കുട്ടികളുടെ എണ്ണത്തിന്റെ അടിസ്ഥാനത്തിൽ അടുത്ത ദിവസങ്ങളിൽ തരംതിരിക്കും. പരീക്ഷ ചുമതലയുള്ള അധ്യാപകരുടെ സാന്നിധ്യത്തിലാകും തരംതിരിച്ച്​ പാക്കറ്റിലാക്കുക ഇത് വെള്ളി, ശനി ദിവസങ്ങളിൽ നടക്കും. തുടർന്ന്​ ബാങ്ക്, ട്രഷറി ലോക്കറുകളിലേക്ക്​ മാറ്റും. 31നാണ് പരീക്ഷ തുടങ്ങുന്നത്. ഏപ്രിൽ 29ന്​ സമാപിക്കും. : Photio Mail PTL 19 QUESTION... പത്തനംതിട്ട ഡി.ഇ.ഒ ഓഫിസിൽ ക്കുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story