Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightകാലാവസ്ഥ ദിനാചരണം

കാലാവസ്ഥ ദിനാചരണം

text_fields
bookmark_border
അടൂർ: പഴകുളം മേട്ടുംപുറം സ്വരാജ് ഗ്രന്ഥശാല ആഭിമുഖ്യത്തിൽ നടത്തി. സി. റഹീം ഉദ്ഘാടനം ചെയ്തു. ഗ്രന്ഥശാല വൈസ്​ പ്രസിഡന്‍റ്​ കുടശനാട് മുരളി അധ്യക്ഷതവഹിച്ചു. ബിജു പനച്ചവിള, പഴകുളം ആന്‍റണി, ഷമീർ മാമ്പള്ളി, ഹരികൃഷ്ണൻ, ഷറീന ഗ്രന്ഥശാല പ്രസിഡന്‍റ്​ എസ്. മീരസാഹിബ് എന്നിവർ സംസാരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story