Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightക്ഷയരോഗ ദിനാചരണം

ക്ഷയരോഗ ദിനാചരണം

text_fields
bookmark_border
അടൂർ: ലോക ക്ഷയരോഗ ദിനാചരണ ഭാഗമായി ജില്ലതല ഉദ്ഘാടനം വ്യാഴാഴ്ച 9.30ന് അടൂര്‍ എസ്.എന്‍.ഡി.പി ഹാളില്‍ ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ നിര്‍വഹിക്കും. ക്ഷയരോഗ നിവാരണത്തിനായി നിക്ഷേപിക്കാം ജീവന്‍ രക്ഷിക്കാം എന്നതാണ് ഈ വര്‍ഷത്തെ സന്ദേശം. പരിപാടിയോട് അനുബന്ധിച്ച് രാവിലെ 8.30ന് അടൂര്‍ ഗാന്ധി പാര്‍ക്ക് മൈതാനത്തുനിന്ന്​ സന്ദേശറാലി നടക്കും. -- തേക്ക്തടി ചില്ലറ വില്‍പനക്ക്​ പത്തനംതിട്ട: ഗാര്‍ഹികാവശ്യങ്ങള്‍ക്കായി വനംവകുപ്പ്​ കോന്നി, അരീക്കക്കാപ് സർക്കാർ തടി ഡിപ്പോകളില്‍ മാര്‍ച്ച് 26 മുതല്‍ ചില്ലറ വിൽപന തുടങ്ങും. രണ്ട് ബി, രണ്ട് സി, മൂന്ന് ബി, മൂന്ന് സി എന്നീ ഇനങ്ങളില്‍പ്പെട്ട തേക്ക്തടികളാണ് വിൽക്കുന്നത്​. ഫോൺ: അരീക്കക്കാവ്-8547600535, കോന്നി-8547600530, പുനലൂര്‍: 0475-2222617. ---- ആംബുലന്‍സ് ഡ്രൈവര്‍ നിയമനം പത്തനംതിട്ട: പ്രമാടം പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലെ ആംബുലന്‍സ് ഡ്രൈവര്‍ തസ്തികയിലേക്ക് നിയമനം നടത്തുന്നു. പ്രമാടം പഞ്ചായത്തില്‍ ഉള്ളവര്‍ മാത്രം അപേക്ഷിച്ചാല്‍ മതിയാകും. ഫോണ്‍: 0468 2306524. -- PTL 11 ABAN അബാൻ മേൽപാലം പൈലിങ്​ നടത്താൻ ഉപകരണങ്ങൾ ഉറപ്പിക്കുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story