Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightപള്ളിക്കൽ ബഡ്സ്...

പള്ളിക്കൽ ബഡ്സ് സ്കൂളിന്​ നേട്ടം

text_fields
bookmark_border
അടൂർ: സൃഷ്ടി2022 കുടുംബശ്രീ ബഡ്സ് ജില്ല കലോത്സവത്തിൽ ഓവറോൾ ചാമ്പ്യൻഷിപ് നേടിയ ആഹ്ലാദത്തിൽ പള്ളിക്കൽ ബഡ്സ് സ്കൂൾ വിദ്യാർഥികൾ. 12 മത്സരയിനങ്ങളിൽ ജില്ലയിലെ 11 ബഡ്‌സ്/ ബി.ആർ.സികളിലെ കുട്ടികൾ പങ്കെടുത്തു. പള്ളിക്കൽ ബി.ആർ.സി കുട്ടികൾ 63 പോയന്‍റോടെയാണ് ഓവറോൾ കരസ്ഥമാക്കിയത്. 78 കുട്ടികളാണ് പഠിക്കുന്നത്. ആലപ്പുഴ ജില്ലയിലെ പാലമേൽ പഞ്ചായത്തിലെ കുട്ടികളും ഇവിടെ പഠിക്കുന്നുണ്ട്. ------ ---- കുടുംബശ്രീ ബഡ്സ് ജില്ല കലോത്സവത്തിൽ ഓവറോൾ ചാമ്പ്യൻഷിപ് നേടിയ ആഹ്ലാദത്തിൽ പള്ളിക്കൽ ബഡ്സ് സ്കൂൾ
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story