Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightപന്തളത്ത് പകർച്ചവ്യാധി...

പന്തളത്ത് പകർച്ചവ്യാധി ഭീഷണി

text_fields
bookmark_border
പന്തളം: വേനൽ കടുത്തതോടെ . കടുത്ത വേനൽ ചൂടും ഇടക്കിടക്ക്​ വേനൽമഴയും കാരണം മഞ്ഞപ്പിത്തം ഉൾപ്പെടെ പകർച്ചവ്യാധികൾ വ്യാപകമാകുന്നു. എലിപ്പനിയും കൂടുതലായി റിപ്പോർട്ട് ചെയ്യുന്നുണ്ട്. മലിനജലവുമായി സമ്പർക്കമുണ്ടാകുന്ന ജോലി ചെയ്യുന്നവർ ജാഗ്രത പുലർത്തണമെന്ന് ആരോഗ്യവകുപ്പ് നിർദേശം നൽകി. ജോലിക്കിറങ്ങുന്നതിനുമുമ്പ്​ പ്രതിരോധ ഗുളികയായ ഡോക്സിസൈക്ലിൻ കഴിച്ചുതുടങ്ങണം. എല്ലാ സർക്കാർ ആരോഗ്യകേന്ദ്രങ്ങളിലും മരുന്ന്​ സൗജന്യമായി ലഭിക്കും. പനി വന്നാൽ സ്വയംചികിത്സ ഒഴിവാക്കണമെന്നും അധികൃതർ അഭ്യർഥിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story