Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 24 March 2022 12:02 AM GMT Updated On
date_range 24 March 2022 12:02 AM GMTപാക്കേജ് പ്രതികരണം
text_fieldsbookmark_border
വലിയ പ്രതിസന്ധിയിലേക്ക് നയിക്കുന്നു പാചകവാതക വിലവർധന സാധാരണക്കാരെ വലിയ പ്രതിസന്ധിയിലേക്കാണ് നയിക്കുന്നത്. അവശ്യസാധനങ്ങളുടെ വിലക്കയറ്റത്തിന് ഒപ്പം പാചകവാതകത്തിന്‍റെ വില കൂടി ഇത്തരത്തിൽ കുത്തനെ ഉയർന്നാൽ വീടുകൾ പട്ടിണിയിൽ ആകുമെന്നതിൽ സംശയമില്ല. സാധാരണക്കാരൻ പോരാടുന്ന ഈ കാലത്ത് ഇത്തരം ജനദ്രോഹ നടപടികൾ പ്രതിഷേധാർഹമാണ്. -ജിൻസി ജോസ്, മാങ്കൂട്ടം PTL ADR Package Prathikaranam 3
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story