Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightപാക്കേജ് പ്രതികരണം

പാക്കേജ് പ്രതികരണം

text_fields
bookmark_border
പാക്കേജ് പ്രതികരണം
cancel
കുടുംബങ്ങളെ ദാരിദ്ര്യത്തിലേക്ക് തള്ളിവിടുന്നു അടിക്കടിയുള്ള ഇന്ധന വിലവർധന സാധാരണക്കാരന്റെ കുടുംബ ബജറ്റിനെ താളം തെറ്റിക്കുന്നു. ഇതിലൂടെ സംഭവിക്കുന്ന അവശ്യസാധനങ്ങളുടെ വിലക്കയറ്റം കോവിഡ്​ സൃഷ്ടിച്ച സാമ്പത്തിക മാന്ദ്യത്തിൽനിന്ന് കരകയറുന്ന കുടുംബങ്ങളെ ദാരിദ്ര്യത്തിലേക്ക് തള്ളി ഇടുകയാണ്. സംസ്ഥാന സർക്കാർ എങ്കിലും അധിക നികുതി ഒഴിവാക്കി ജനങ്ങൾക്ക് ആശ്വാസമേകണം. -ആഷ്ന നിഷാം, അടൂർ. -- PTL ADR Package Prathikaranam 1
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story