Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightരാജവെമ്പാലയെ പിടികൂടി

രാജവെമ്പാലയെ പിടികൂടി

text_fields
bookmark_border
കോന്നി: തണ്ണിത്തോട് മേക്കണ്ണത്ത് ജനവാസമേഖലയിൽ ഇറങ്ങിയ വനത്തിൽ വിട്ടു. തണ്ണിത്തോട് വനം വകുപ്പ്​ അധികൃതരുടെ നേതൃത്വത്തിൽ പാമ്പ് പിടിത്തത്തിൽ പരിശീലനം ലഭിച്ച പ്രസാദാണ്​ പാമ്പിനെ പിടികൂടിയത്. പിന്നീട്​ ശബരിമല വനത്തിൽ വിട്ടയച്ചു. തണ്ണിത്തോട് ഡെപ്യൂട്ടി ഗ്രേഡ് റേഞ്ച് ഓഫിസർ ആർ. സുനിൽ, സെക്​ഷൻ ഓഫിസർ എ.എസ്. മനോജ്‌, ബീറ്റ് ഓഫിസർ കെ.എസ്. ശ്രീരാജ്, എം.എസ്. ഷിനോജ്, വി. ഗോപകുമാർ തുടങ്ങിയവർ നേതൃത്വം നൽകി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story