Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightഇന്ധന വിലവർധനയിൽ...

ഇന്ധന വിലവർധനയിൽ പ്രതിഷേധം

text_fields
bookmark_border
കൊടുമൺ: ഇന്ധന വിലവർധനയിൽ പ്രതിഷേധിച്ച് ഐ.എൻ.ടി.യു.സി കൊടുമൺ മണ്ഡലം കമ്മിറ്റി പ്രകടനവും യോഗവും നടത്തി. ജില്ല സെക്രട്ടറി അങ്ങാടിക്കൽ വിജയകുമാർ ഉദ്ഘാടനം ചെയ്തു. ഐ.എൻ.ടി.യു.സി കൊടുമൺ മണ്ഡലം പ്രസിഡന്‍റ്​ അജികുമാർ രണ്ടാംകുറ്റി അധ്യക്ഷതവഹിച്ചു. ഉമാദേവി, ജിലാൻ കുട്ടി, ബി. മനോജ്കുമാർ, റജി വാഴവിള, ദീപു വടക്കേക്കര, ഓമന കുട്ടൻ തുടങ്ങിയവർ സംസാരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story