Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightഐ.എൻ.ടി.യു.സി യൂനിറ്റ്

ഐ.എൻ.ടി.യു.സി യൂനിറ്റ്

text_fields
bookmark_border
അടൂർ: മൂന്നാളം സ്റ്റേറ്റ് സീഡ് ഫാമിൽ രൂപവത്​കരിച്ചു. പ്രവർത്തനോദ്ഘാടനം സംസ്ഥാന കമ്മിറ്റി അംഗം ജി.കെ. പിള്ള നിർവഹിച്ചു. ജില്ല ഫാം കൗൺസിൽ പ്രതിനിധി സുരേഷ് അടൂർ, ഐ.എൻ.ടി.യു.സി അടൂർ മണ്ഡലം പ്രസിഡന്‍റ്​ അംജിത്, മണ്ഡലം വൈസ് പ്രസിഡന്‍റ്​ എബി തോമസ്, ജെറിൻ ജോസഫ്, ശ്രീകുമാർ ഭക്തൻ, രാഘവൻ എന്നിവർ സംസാരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story