Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightജലദിനം: റാലി നടത്തി

ജലദിനം: റാലി നടത്തി

text_fields
bookmark_border
ജലദിനം: റാലി നടത്തി
cancel
പ്രമാടം: ലോകജലദിനത്തിന്‍റെ ഭാഗമായി പ്രമാടം നേതാജി ഹയർ സെക്കൻഡറി സ്കൂളിലെ ഭൂമിത്രസേന ക്ലബ്‌ ജലസംരക്ഷണ പ്രാധാന്യം വ്യക്തമാക്കുന്ന പോസ്റ്ററുകളും മൺപാത്രങ്ങളിൽ വെള്ളവുമായി റാലി സംഘടിപ്പിച്ചു. ഗൗരികൃഷ്ണ 'ജലം നമ്മുടെ ജീവജലം' വിഷയത്തിൽ സംവാദം നയിച്ചു. photo: ജലദിനത്തിൽ പ്രമാടം നേതാജി സ്കൂൾ സംഘടിപ്പിച്ച റാലി
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story