Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 22 March 2022 5:37 AM IST Updated On
date_range 22 March 2022 5:37 AM ISTഅർബുദ രോഗികളുടെ പെൻഷൻ വർധിപ്പിക്കണം
text_fieldsbookmark_border
അടൂർ: അർബുദ രോഗികൾക്ക് പെൻഷൻ വർധിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ജീവനം കാൻസർ സൊസൈറ്റി നേതൃത്വത്തിൽ അടൂരിൽ പ്രതിഷേധയോഗം സംഘടിപ്പിച്ചു. ക്ഷേമപെൻഷനുകൾ 1600 രൂപ നൽകുമ്പോൾ കാൻസർ പെൻഷൻ 1000 രൂപ മാത്രമാണ്. അടൂർ ഗാന്ധിസ്ക്വയറിൽ നടന്ന പരിപാടി ജീവനം കാൻസർ സൊസൈറ്റി സംസ്ഥാന വൈസ് പ്രസിഡന്‍റ് വിനു വിദ്യാധരൻ ഉദ്ഘാടനം ചെയ്തു. ഗോകുൽ പുഷ്പത്തടം, സജു അലക്സാണ്ടർ, ലിജോ ജോൺ, ഡോ. സ്മിത, ഡോ. പാർവതി, പ്രവീൺ റെജി മുല്ലന്താനം എന്നിവർ സംസാരിച്ചു. --------- PTL ADR Jeevanam ജീവനം കാൻസർ സൊസൈറ്റി പ്രതിഷേധയോഗം സംസ്ഥാന പ്രസിഡന്‍റ് വിനു വിദ്യാധരൻ ഉദ്ഘാടനം ചെയ്യുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
