Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightജില്ലതല വന ദിനാചാരണം

ജില്ലതല വന ദിനാചാരണം

text_fields
bookmark_border
ജില്ലതല വന ദിനാചാരണം
cancel
കോന്നി: അന്താരാഷ്ട്ര വനദിനചാരണം ജില്ലതല ആഘോഷം കോന്നി ഇക്കോ ടൂറിസം സെന്‍ററിൽ ജില്ല പഞ്ചായത്ത് പ്രസിഡന്‍റ്​ ഓമല്ലൂർ ശങ്കരൻ ഉദ്​ഘാടനം ചെയ്തു. കോന്നി ഡി.എഫ്.ഒ ശ്യാം മോഹൻലാൽ അധ്യക്ഷത വഹിച്ചു. വനമിത്ര അവാർഡ് വിതരണം ജില്ല പഞ്ചായത്ത് പ്രസിഡന്‍റ്​ നിർവഹിച്ചു. റാന്നി ഡി.എഫ്.ഒ പി.കെ. ജയകുമാർ ശർമ മുഖ്യപ്രഭാഷണം നടത്തി. തിരുവല്ല മാർത്തോമ കോളജ് പ്രിൻസിപ്പൽ ഡോ. വർഗീസ് മാത്യു, അസി.​ കൺസർവേറ്റർ സി.കെ. ഹാബി, റേഞ്ച് ഓഫിസർമാരായ ജോജി ജെയിംസ്, കെ. അനിൽകുമാർ, ഫ്ലെയിങ് സ്‌ക്വാഡ് വി. ശരത് ചന്ദ്രൻ, എം.പി. പ്രസാദ് തുടങ്ങിയവർ സംസാരിച്ചു. മനുഷ്യ-വന്യജീവി സംഘർഷം എന്ന വിഷയത്തിൽ അരിപ്പ പരിശീലന കേന്ദ്രം ഡെപ്യൂട്ടി ഡയറക്ടർ വൈ. മുഹമ്മദ്‌ അൻവർ മുഖ്യപ്രഭാഷണം നടത്തി. പരിസ്ഥിതി ഗാനമേള, കവിയരങ്ങ് എന്നിവയും നടന്നു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story