Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightഐ.എൻ.എൽ-ഇടതുമുന്നണി...

ഐ.എൻ.എൽ-ഇടതുമുന്നണി ബന്ധം തകരില്ല -കാസിം ഇരിക്കൂർ

text_fields
bookmark_border
പത്തനംതിട്ട: എൽ.ഡി.എഫിൽ ഇന്ത്യൻ നാഷനൽ ലീഗിന്‍റെ പ്രാതിനിധ്യം ഉറപ്പാണെന്ന് സംസ്ഥാന അഡ്ഹോക് കമ്മിറ്റി അംഗം കാസിം ഇരിക്കൂർ. ഇടതുമുന്നണിയുമായുള്ള ബന്ധം തകർക്കാൻ ശ്രമിക്കുന്നവർ സ്വയം ഇല്ലാതാവുമെന്നും അദ്ദേഹം പറഞ്ഞു. ഐ.എൻ.എൽ ജില്ല കൺവെൻഷൻ പത്തനംതിട്ടയിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജില്ല പ്രസിഡന്‍റ്​ ബിജു മുസ്തഫ അധ്യക്ഷതവഹിച്ചു. ദേശീയ ട്രഷറർ ഡോ.എ.എ. അമീൻ മുഖ്യപ്രഭാഷണം നടത്തി. നാഷനൽ ലേബർ യൂനിയൻ സംസ്ഥാന പ്രസിഡന്‍റ്​ എ.പി. മുസ്തഫ, ജില്ല ജനറൽ സെക്രട്ടറി എ.എസ്.എം. ഹനീഫ, അബ്ദുൽ ഷുക്കൂർ, നിസാർ നൂർമഹൽ, ഷിബു ജോസഫ്, നജീബ് ചുങ്കപ്പാറ, ഇ.എസ്. അബ്ദുൽ ജബ്ബാർ, റെയ്ന ജോർജ്, സബീന സാലി, രാജൻ സുലൈമാൻ എന്നിവർ സംസാരിച്ചു. ------- PTL 21 INL ഐ.എൻ.എൽ ജില്ല കൺവെൻഷൻ സംസ്ഥാന അഡ്ഹോക് കമ്മിറ്റി അംഗം കാസിം ഇരിക്കൂർ. ഉദ്ഘാടനം ചെയ്യുന്നു ------------- PTL 16 PJT ക്ക്​ പകരം ചിത്രം PTL 18 PJT 2 ഉപയോഗിക്കുക പി.ജെ. തോമസിന്‍റെ മൃതദേഹത്തിൽ മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി അന്തിമോപചാരം അർപ്പിക്കുന്നു. മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, എം.പിമാരായ ആന്‍റോ ആന്‍റണി, അടൂർ പ്രകാശ് എന്നിവർ സമീപം
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story