Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 21 March 2022 5:53 AM IST Updated On
date_range 21 March 2022 5:53 AM ISTകോൺഗ്രസിന് തീരാനഷ്ടം -രമേശ് ചെന്നിത്തല
text_fieldsbookmark_border
കോന്നി: മധ്യ തിരുവിതാംകൂറിൽ കോൺഗ്രസ് പ്രസ്ഥാനം പടുത്തുയർത്തുന്നതിൽ അക്ഷീണം പരിശ്രമിച്ച വ്യക്തിയാണ് പി.ജെ. തോമസെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. എല്ലാ കോൺഗ്രസ് പ്രവർത്തകർക്കും വാത്സല്യവും സ്നേഹവും പകർന്നുനൽകിയ വ്യക്തിത്വമായിരുന്നു. അദ്ദേഹത്തിന്‍റെ വിയോഗം കോൺഗ്രസ് പ്രസ്ഥാനത്തിന് തീരാനഷ്ടമാണ് -ചെന്നിത്തല പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
