Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightഇ.എം.എസ്​-എ.കെ.ജി...

ഇ.എം.എസ്​-എ.കെ.ജി അനുസ്മരണം

text_fields
bookmark_border
ഇ.എം.എസ്​-എ.കെ.ജി അനുസ്മരണം
cancel
മല്ലപ്പള്ളി: സി.പി.എം നേതാക്കളായിരുന്ന ഇ.എം.എസിന്‍റെയും എ.കെ.ജിയുടെയും അനുസ്മരണം കുന്നന്താനത്ത് ആചരിച്ചു. സി.പി.എം സംസ്ഥാന കമ്മിറ്റി അംഗം രാജു ഏബ്രഹാം ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്‍റ്​ ശ്രീദേവി സതീഷ് ബാബു അധ്യക്ഷത വഹിച്ചു. ലോക്കൽ സെക്രട്ടറി എസ്. രാജേഷ് കുമാർ, എസ്.വി. സുബിൻ, കെ.കെ. രാധാകൃഷ്ണ കുറുപ്പ്, കെ.എം. എബ്രഹാം, ടി.ആർ. രാജു, തമ്പി തോമസ്, ഇ.പി. കോശി, പഞ്ചായത്ത്​ അംഗങ്ങളായ വി.സി. മാത്യു, മിനി ജനാർദനൻ എന്നിവർ സംസാരിച്ചു. -- ഫോട്ടോ: ഇ.എം.എസ്-എ.കെ.ജി അനുസ്മരണയോഗം കുന്നന്താനത്ത് സി.പി.എം സംസ്ഥാന കമ്മിറ്റി അംഗം രാജു എബ്രഹാം ഉദ്ഘാടനം ചെയ്യുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story