Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightമുൻ എം.എൽ.എ പി.ജെ....

മുൻ എം.എൽ.എ പി.ജെ. തോമസിന്റെ നിര്യാണത്തിൽ അനുശോചനം മാർഗദർശി -അടൂർ പ്രകാശ് എം.പി

text_fields
bookmark_border
മാർഗ ദർശി- എം.പി കോന്നി: കോൺഗ്രസ് നേതാവും മുൻ എം.എൽ.എയുമായ പി.ജെ. തോമസ് എന്നും ത​നിക്ക്​ മാർഗദർശിയായിരുന്നെന്ന്​ അടൂർ പ്രകാശ്​ എം.പി. രാഷ്ട്രീയ ജീവിതത്തിൽ ഏറ്റവും പ്രിയപ്പെട്ട വ്യക്തിയാണ് കറകളഞ്ഞ വ്യക്തിത്വത്തിനുടമയായ പി.ജെ. തോമസ്. കോന്നിയിൽ മത്സരിക്കാനായി എത്തുമ്പോൾ ഏറ്റവും കൂടുതൽ പിന്തുണ നൽകിയതും അദ്ദേഹമാണ്. കോന്നിയിൽ നടത്തിയ എല്ലാ വികസന പ്രവർത്തനങ്ങൾക്കും അദ്ദേഹത്തിന്‍റെ അഭിപ്രായവും ഉപദേശവും തേടിയിരുന്നു -അടൂർ പ്രകാശ്​ പറഞ്ഞു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story