Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightഭക്തിനിർഭരമായി...

ഭക്തിനിർഭരമായി വെള്ളാരംകുന്ന് പൊങ്കാല

text_fields
bookmark_border
ഭക്തിനിർഭരമായി വെള്ളാരംകുന്ന് പൊങ്കാല
cancel
അടൂർ: വെള്ളക്കുളങ്ങര വെള്ളാരംകുന്ന് ദേവീക്ഷേത്രത്തിൽ നടന്ന പൊങ്കാല വഴിപാട് ഭക്തിനിർഭരമായി. നിർമാല്യ ദർശനത്തിനുശേഷം പൊങ്കാല ആരംഭിച്ചു. പ്രധാന അടുപ്പിൽ ക്ഷേത്ര മേൽശാന്തി അനീഷ് വാസുദേവര് അഗ്നി പകർന്നതോടെയാണ് പൊങ്കാലക്ക് തുടക്കമായത്. എട്ടുമണിയോടെ ഭക്തർ തയാറാക്കിയ നിവേദ്യങ്ങളിൽ മേൽശാന്തി തീർഥം തളിച്ചതോടെ പൊങ്കാല വഴിപാട് അവസാനിച്ചു. ------ PTL ADR Pongala വെള്ളക്കുളങ്ങര വെള്ളാരംകുന്ന് ക്ഷേത്രത്തിൽ നടന്ന പൊങ്കാല
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story