Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightഭിന്നശേഷിക്കാർക്ക്...

ഭിന്നശേഷിക്കാർക്ക് ട്രൈ സ്കൂട്ടർ വിതരണം

text_fields
bookmark_border
ഭിന്നശേഷിക്കാർക്ക് ട്രൈ സ്കൂട്ടർ വിതരണം
cancel
മല്ലപ്പള്ളി: മല്ലപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി നടപ്പാക്കുന്ന ഭിന്നശേഷിക്കാർക്കുള്ള ട്രൈ സ്കൂട്ടർ വയോജന ക്ലബുകൾക്ക് ഫർണിച്ചറുകൾ എന്നിവയുടെ വിതരണം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ്​ ബിന്ദു ചന്ദ്രമോഹൻ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് പഞ്ചായത്ത് ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ വികസനകാര്യ സ്ഥിരംസമിതി ചെയർമാൻ പ്രകാശ് ചരളേൽ അധ്യക്ഷതവഹിച്ചു. ക്ഷേമകാര്യ സ്ഥിരംസമിതി ചെയർപേഴ്സൻ ലൈല അലക്സാണ്ടർ, ആരോഗ്യവിദ്യാഭ്യാസ സ്ഥിരംസമിതി ചെയർമാർ സി.എൻ. മോഹനൻ, അംഗങ്ങളായ ബാബു കൂടത്തിൽ, ജോസഫ് ജോൺ, സിന്ധു സുഭാഷ്, ഈപ്പൻ വർഗീസ്, ജ്ഞാനമണി മോഹൻ, അമ്പിളി പ്രസാദ്, ബി.ഡി.ഒ ലക്ഷ്മിദാസ്, സി.ഡി.പി ഒ. ജാസ്മിൻ എന്നിവർ സംസാരിച്ചു. ഫോട്ടോ . ഭിന്നശേഷിക്കാർക്കുള്ള സ്കൂട്ടർ വിതരണം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ്​ ബിന്ദു ചന്ദ്രമോഹൻ നിർവഹിക്കുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story