Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightപരിപാടികൾ ഇന്ന്​

പരിപാടികൾ ഇന്ന്​

text_fields
bookmark_border
ptl th 1 ഇളമണ്ണൂർ ​മോർണിങ്​സ്റ്റാർ ഓഡിറ്റോറിയം: ഡി.വൈ.എഫ്​.ഐ ജില്ല സമ്മേളനം -9.00 കോന്നി ഗവ. എൽ.പി സ്കൂൾ: താലൂക്ക്​ ലൈബ്രറി കൗൺസിൽ സെമിനാർ -30 ഇലന്തൂർ കൃഷിഭവൻ ഹാൾ: ഐക്യകർഷക സംഘം നിയോജകമണ്ഡലം സമ്മേളനം -0.00 പത്തനംതിട്ട ഗീതാഞ്ജലി ഓഡിറ്റോറിയം: സിദ്ധ​നർ സർവിസ്​ വെൽ​ഫെയർ സൊസൈറ്റി സംസ്ഥാനസമ്മേളനം -10.00 പത്തനംതിട്ട ജനറൽ ആശുപത്രി ലോക വദനാരോഗ്യദിനാചരണം സംസ്ഥാനതല ഉദ്​ഘാടനം -10.00 പത്തനംതിട്ട ഭവൻസ്​ സ്​കൂൾ: ജില്ല പ്രകൃതി ജീവനസമിതി സൗജന്യ പ്രകൃതിചികിത്സ ക്യാമ്പ്​ -10.00 അടൂർ എസ്.എൻ.ഡി.പി യൂനിയൻ ഹാൾ: കെ.പി.പി.എ ജില്ല സമ്മേളനം -10.00 പത്തനംതിട്ട നവമി ഓഡിറ്റോറിയം: ഐ.എൻ.എൽ ജില്ല കൺ​വെൻഷൻ -2.00 റാന്നി ഉതിമൂട്​: അനെർട്ട്​ സൗരോർജ സ്​റ്റേഷൻ ഉദ്​ഘാടനം -3.30
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story