Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightകാവുംഭാഗം-ഇടിഞ്ഞില്ലം...

കാവുംഭാഗം-ഇടിഞ്ഞില്ലം റോഡ് അടച്ചു

text_fields
bookmark_border
കാവുംഭാഗം-ഇടിഞ്ഞില്ലം റോഡ് അടച്ചു
cancel
തിരുവല്ല: റോഡിന് കുറുകെ ഓട നിർമിക്കുന്ന ജോലികളുടെ ഭാഗമായി കാവുംഭാഗം - ഇടിഞ്ഞില്ലം റോഡ്‌ താൽക്കാലികമായി അടച്ചു. റോഡി‍ൻെറ തുടക്കഭാഗമായ കാവുംഭാഗം ജങ്​ഷനിലാണ് റോഡിന് കുറുകെ ഓട നിർമിക്കുന്നത്. വെള്ളിയാഴ്ച ഉച്ചമുതലാണ് റോഡ് അടച്ചത്. തിരുവല്ല-പൊടിയാടി റോഡ് നവീകരണത്തി‍ൻെറ ഭാഗമായാണ് ഓട പണിയുന്നത്. രണ്ടാഴ്ചത്തേക്കാണ് അടച്ചിരിക്കുന്നത്. ഇടിഞ്ഞില്ലം ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങൾ അനുബന്ധ റോഡുകൾ വഴി കടന്നുപോകേണ്ടതാണെന്ന് പൊതുമരാമത്ത് വകുപ്പ് അധികൃതർ അറിയിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story