Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 19 March 2022 5:37 AM IST Updated On
date_range 19 March 2022 5:37 AM ISTകോൺഗ്രസ് പ്രകടനം നടത്തി
text_fieldsbookmark_border
മല്ലപ്പള്ളി: തിരുവനന്തപുരം ലോ കോളജിൽ വനിതകൾ ഉൾപ്പെടെയുള്ള കെ.എസ്.യു പ്രവർത്തകരെ ആക്രമിച്ചതിൽ പ്രതിഷേധിച്ച് കോൺഗ്രസ് ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന പ്രകടനവും യോഗവും ഡി.സി.സി വൈസ് പ്രസിഡന്‍റ് അഡ്വ. എ. സുരേഷ് കുമാർ ഉദ്ഘാടനം ചെയ്തു. കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്‍റ് എബി മേക്കരിങ്ങാട്ട് അധ്യക്ഷത വഹിച്ചു. അഡ്വ. റെജി തോമസ്, മാത്യു ചാമത്തിൽ, ലാലു തോമസ്, പി.ടി. എബ്രഹാം, പി.ജി. ദിലീപ് കുമാർ, ഇ.കെ. സോമൻ ചെറിയാൻ വർഗീസ്, ഇ.കെ. സോമൻ, എം.കെ. സുബാഷ് കുമാർ, എ.ഡി. ജോൺ, ടി.പി. ഗിരീഷ് കുമാർ, മാന്താനം ലാലൻ, എം.ജെ. ചെറിയാൻ തുടങ്ങിയവർ സംസാരിച്ചു. PTL 13 SURESH കോൺഗ്രസ് ബ്ലോക്ക് കമ്മിറ്റിയുടെ പ്രതിഷേധയോഗം ഡി.സി.സി വൈസ് പ്രസിഡന്‍റ് അഡ്വ. എ. സുരേഷ്കുമാർ ഉദ്ഘാടനം ചെയ്യുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story