Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightഹോമിയോ ആശുപത്രി...

ഹോമിയോ ആശുപത്രി ഉദ്ഘാടനം ഇന്ന്

text_fields
bookmark_border
ഹോമിയോ ആശുപത്രി ഉദ്ഘാടനം ഇന്ന്
cancel
നാരങ്ങാനം: പഞ്ചായത്തിലെ സർക്കാർ മാതൃക ഹോമിയോ ഡിസ്പെൻസറിയുടെ ഉദ്ഘാടനം ശനിയാഴ്ച രാവിലെ 10ന് മന്ത്രി വീണാ ജോർജ് നിർവഹിക്കും. പഞ്ചായത്ത് പ്രസിഡന്‍റ മിനി സോമരാജൻ അധ്യക്ഷതവഹിക്കും. ജില്ല പഞ്ചായത്ത് പ്രസിഡന്‍റ്​ അഡ്വ. ഓമല്ലൂർ ശങ്കരൻ , മെഡിക്കൽ ഓഫിസർ ജി. ഷീബ, ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി ചെയർപേഴ്സൻ അബിദാബായ്, ഡി.എം.ഒ ഡോ. ഡി. ബിജുകുമാർ എന്നിവർ പങ്കെടുക്കും. photo. ശനിയാഴ്ച ഉദ്ഘാടനം ചെയ്യുന്ന നാരങ്ങാനം ഹോമിയോ ആശുപത്രി Must -- .
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story