Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightഎൽ.ഐ.സി കെട്ടിടത്തിന്​...

എൽ.ഐ.സി കെട്ടിടത്തിന്​ ശിലാസ്ഥാപനം നടത്തി

text_fields
bookmark_border
എൽ.ഐ.സി കെട്ടിടത്തിന്​ ശിലാസ്ഥാപനം നടത്തി
cancel
അടൂർ: എൽ.ഐ.സി അടൂർ ബ്രാഞ്ച് ഓഫിസ് കെട്ടിടത്തി‍ൻെറ ശിലാസ്ഥാപനം സോണൽ മാനേജർ കെ. കതിരേശൻ നിർവഹിച്ചു. ദക്ഷിണമേഖല ചീഫ് എൻജിനീയർ ബി. പളനി, പറക്കോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ്​ ആർ. തുളസീധരൻ പിള്ള, ഏഴംകുളം പഞ്ചായത്ത് പ്രസിഡന്‍റ്​ വി.എസ്. ആശ, പഞ്ചായത്ത് അംഗം ഇ.എ. ലത്തീഫ്, സീനിയർ ഡിവിഷനൽ മാനേജർ വി.എസ്. മധു എന്നിവർ സംസാരിച്ചു. PTL ADR LIC എൽ.ഐ.സി അടൂർ ബ്രാഞ്ച് ഓഫിസ് കെട്ടിടത്തി‍ൻെറ ശിലാസ്ഥാപനം സോണൽ മാനേജർ കെ. കതിരേശൻ നിർവഹിക്കുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story