Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightപുരസ്കാര സമർപ്പണവും...

പുരസ്കാര സമർപ്പണവും സെമിനാറും

text_fields
bookmark_border
പുരസ്കാര സമർപ്പണവും സെമിനാറും
cancel
റാന്നി: വേൾഡ് ക്രിസ്ത്യൻ ടി.വിയുടെ ആഭിമുഖ്യത്തിൽ പുരസ്കാര സമർപ്പണവും 'ലോകസമാധാനം' വിഷയത്തിൽ സെമിനാറും നടന്നു. മന്ത്രി വീണ ജോർജ് ഉദ്​ഘാടനം ചെയ്തു. മുൻ എം.എൽ.എ രാജു എബ്രഹാം അധ്യക്ഷത വഹിച്ചു. പ്രമോദ് നാരായൺ എം.എൽ.എ ലോകസമാധാനത്തിന്‍റെ അനിവാര്യതയെക്കുറിച്ച് പ്രഭാഷണം നടത്തി. സി.പി.എം ജില്ല സെക്രട്ടറി കെ.പി. ഉദയഭാനു മുഖ്യസന്ദേശം നൽകി. ക്​നാനായ സമുദായ സെക്രട്ടറി ടി.ഒ. എബ്രഹാം തോട്ടത്തിൽ, പി.ആർ. പ്രസാദ്, ആലിച്ചൻ ആറൊന്നിൽ, റെജി താഴമൺ, ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റുമാരായ ബിന്ദു റെജി, അനിത അനിൽകുമാർ, സിസ്റ്റർ തബിദ, സമദ് മേപ്പുറത്ത്, റോജി ജേക്കബ്​, തോമസുകുട്ടി പുന്നൂസ്, ഡോ. മനു എം. വർഗീസ്, തോമസ് മാമ്മൻ പുത്തൻപുരക്കൽ, ഡോ. എ.എം. വർഗീസ് എന്നിവർ സംസാരിച്ചു. Ptl rni_1 Veena ഫോട്ടോ: വേൾഡ് ക്രിസ്ത്യൻ ടി.വിയുടെ ആഭിമുഖ്യത്തിൽ റാന്നി പി.ജെ.ടി ഹാളിൽ നടന്ന സെമിനാർ മന്ത്രി വീണ ജോർജ് ഉദ്​ഘാടനം ചെയ്യുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story