Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightസ്വീകരണം നൽകി

സ്വീകരണം നൽകി

text_fields
bookmark_border
മല്ലപ്പള്ളി: ദ്വിദിന പൊതുപണിമുടക്കിന് മുന്നോടിയായി പെരിങ്ങനാട് വഞ്ചിമൂക്കിൽനിന്ന്​ ആരംഭിച്ച് പത്തനംതിട്ടയിൽ സമാപിക്കുന്ന വാഹന പ്രചാരണ ജാഥക്ക് മല്ലപ്പള്ളിയിൽ . സി.ഐ.ടി.യു താലൂക്ക് സെക്രട്ടറി കെ.കെ. സുകുമാരൻ അധ്യക്ഷത വഹിച്ചു. ജാഥ ക്യാപ്റ്റൻ പി.ജെ. അജയകുമാർ, സി.പി.എം എരിയ സെക്രട്ടറി ബിനു വർഗീസ്, ഐ.എൻ.ടി.യു.സി ജില്ല ജനറൽ സെകട്ടറി സതീഷ് ചാത്തങ്കരി, എ.ഡി. ജോൺ, സി.ടി. തങ്കച്ചൻ, പി.എം. റെജിമോൻ, നിരാഞ്ജനം ബാലചന്ദ്രൻ, ജോസഫ് ഇമ്മാനുവേൽ, സണ്ണി ജോൺസൺ, സജി തേവരോട്ട്, സജി തോട്ടത്തിമലയിൽ, എം.വി. സഞ്ചു, ജോസ് ഒരുപ്രാമണ്ണിൽ, വി.എസ്. സോമൻ എന്നിവർ സംസാരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story